റ്റൈറ്റാനിക്
റ്റൈറ്റാനിക് (Titanic) ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള നിരവധി കപ്പലപകടങ്ങളിൽ പലതുകൊണ്ടും പ്രത്യേക ശ്രദ്ധയർഹിക്കുന്ന ഒന്നാണ് 1912ൽ സംഭവിച്ച് റ്റൈറ്റാനിക്കിന്റെ അപകടം. 1513 പേരുടെ ജീവനപഹരിച്ച ഈ ദുരന്തത്തിന്റെ പശ്ചാത്തലം ഏതാണ്ട് ഇപ്രകാരമായിരുന്നു. ഇംഗ്ലണ്ടിൽ നിർമ്മിച്ച 900 അടിയോളം നീളമുണ്ടായിരുന്ന ഈ വലിയ കപ്പലിനു …
റ്റൈറ്റാനിക് Read More